Advertisement

What happens if you drink it regularly?|കോള സ്ഥിരമായി കുടിച്ചാൽ എന്ത് സംഭവിക്കും?| EthnicHealthCourt

What happens if you drink it regularly?|കോള സ്ഥിരമായി കുടിച്ചാൽ എന്ത് സംഭവിക്കും?| EthnicHealthCourt People consider sugary drinks to be a significant contributor to many health conditions, including obesity, type 2 diabetes, and tooth decay. Research has shown that drinking a can of Coca-Cola can have damaging effects on the body within an hour. According to the Centers for Disease Control and Prevention (CDC), about half of the United States population will drink at least one sugary beverage on any given day. Young adults are the most regular consumers of sugary drinks.There are 37 grams (g) of added sugar, which equates to almost 10 teaspoons (tsp), in a single can of cola. Dr. Danish Salim, PRS Hospital talk to Ethnic Health Court about it. Highly informative video. Watch it and share it.

കോള, പെപ്സി, സെവനപ്പ് പോലെയുള്ള പാനീയങ്ങൾ നമുക്കെല്ലാവർക്കും വളരെ ഇഷ്ടമാണ്. ഇന്നത്തെ കാലത്ത് ഫാസ്റ്റ് ഫൂഡ്, ജങ്ക് ഫൂഡ് എന്നിവയൊക്കെ നമ്മുടെ നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയാണ്. കഴിക്കാൻ ബർഗറോ, ബിരിയാണിയോ, എന്തും ആയിക്കോട്ടെ കുടിക്കാൻ അല്പം പെപ്സിയോ കോളയോ ഇല്ലെങ്കിൽ അത് തൃപ്തിയാവാത്തതു പോലെയാണ് പലർക്കും. ഇവ ശരീരത്തിന് ഒരു ഗുണവും ഉണ്ടാക്കുന്നില്ല മറിച്ച് അതിലേറെ ദോഷമാണ് ചെയ്യുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം, എങ്കിലും അവയെ മാറ്റി നിർത്താൻ നമുക്കൊക്കെ ബുദ്ധിമുട്ടാണ് താനും. എന്നാൽ ഇവ എന്താണ് നമ്മുടെ ശരീരത്തിനുള്ളിൽ ചെയ്യുന്നത് എന്ന് കൃത്യമായി അറിയാമോ? ഇതേക്കുറിച്ചു തിരുവനന്തപുരം പി ർ സ് ഹോസ്പിറ്റലിലെ ഡോക്ടർ ഡാനിഷ് സലിം എത്നിക് ഹെൽത്ത് കോർട്ടിനോട് ഇതേക്കുറിച്ചു വിശദീകരിക്കുന്നു. വിജ്ഞാനപ്രദമായ വീഡിയോ. കണ്ടതിനു ശേഷം മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ.
#cocacola #pepsi #ethnichealthcourt

is pepsi healthy to drink
is pepsi healthy
is pepsi max healthy
is pepsi zero healthy
is coca cola healthy
is coca cola healthy for you
is coca cola zero healthy
is coca cola light healthy

Subscribe Now : |

Visit Ethnic Health Court Website :

Ethnic Health Court Verified Official Facebook Page : www.facebook.com/Ethnichealthcourt

Ethnic Health Court Whatsapp Number : 9995901881

Ethnic Health Court :- Ethnic Health Court is all about Health.

Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.

The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.

Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

ethnic health court,ethnic health court videos,ethnic health court malayalam,coca cola health effects,coca cola health issues,coca cola health problems,coca cola health risks,coca cola healthy or not,coca cola bad for health,coca cola cause health problems,coca cola side effects health,coca cola for health,health benefits of coca cola,coca cola dangers to health,coca cola damage your health,കൊക്കോകോള,pepsi health problems,pepsi dangerous health,

Post a Comment

0 Comments